അബുദാബി: കൊൽക്കത്തയിലേക്കുള്ള പ്രതിദിന വിമാനസർവീസ് പുനരാരംഭിച്ചതായി ഇത്തിഹാദ്

അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും.

Continue Reading

സൗദി അറേബ്യ: ആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനവുമായി റെഡ് ക്രെസെന്റ്

ആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ഒരു പുതിയ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി റെഡ് ക്രെസെന്റ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ 2023 മാർച്ച് 28, ചൊവ്വാഴ്ച ഒമാനിലെ നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Continue Reading

റമദാൻ പാചക ഗൈഡിന്റെ നാലാം പതിപ്പുമായി ബ്രാൻഡ് ദുബായ്

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ നാലാമത്തെ പതിപ്പ് പുറത്തിറക്കി.

Continue Reading

ഷാർജ: റമദാൻ നൈറ്റ്സ് 2023 ഏപ്രിൽ 5 മുതൽ ആരംഭിക്കും

നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പുണ്യസ്ഥലങ്ങളുടെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ഹജ്ജ് മന്ത്രാലയം ആഹ്വാനം ചെയ്തു

മക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന മുഴുവൻ സന്ദർശകരും ഈ പുണ്യസ്ഥലങ്ങളുടെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ഫോട്ടോ എടുക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ പരിമിതപ്പെടുത്താനും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: തെരുവോര കച്ചവടക്കാർക്ക് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി

വാഹനങ്ങളിൽ തെരുവോര കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏതാനം പ്രത്യേക നിബന്ധനകൾ ബാധകമാക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading