2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി: പരിസ്ഥിതി സംബന്ധമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

COP27 കാലാവസ്ഥാ ഉച്ചകോടി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട്

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: ഒക്ടോബർ മാസത്തിൽ മൂവായിരത്തിലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഒക്ടോബർ മാസത്തിൽ രാജ്യവ്യാപകമായി 3712 പരിശോധനകൾ നടത്തിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: നവംബർ 11 മുതൽ ദോഹ മെട്രോയിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രം

2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: നവംബർ 7 മുതൽ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചതായി NCEMA

രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും 2022 നവംബർ 7-ന് രാവിലെ 6 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ദുബായ് റൈഡ് 2022: മുപ്പത്തയ്യായിരത്തോളം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2022 നവംബർ 6-ന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച മൂന്നാമത് ദുബായ് റൈഡിൽ 34,897 സൈക്കിളോട്ടക്കാർ പങ്കെടുത്തു.

Continue Reading

യു എ ഇ: ഉം അൽ ഖുവൈനിൽ പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തി

ഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തിയ ഉല്‍ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി പെർമിറ്റ് കാലവാധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല

ആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്താനുള്ള തീരുമാനം; ഇരുപതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി സൂചന

രാജ്യത്തെ ഏതാനം തൊഴിലുകളിലേക്ക് പുതിയതായി നിയമിക്കപ്പെടുന്ന പ്രവാസികൾക്ക് പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭനടപടികൾ കുവൈറ്റ് അധികൃതർ ആരംഭിച്ചതായി സൂചന.

Continue Reading