ഒമാൻ: ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്കുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ

ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യപരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് DHA

എമിറേറ്റിലെ ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണം 25 ശതമാനം പൂർത്തിയായി

അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 25 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

കുവൈറ്റ്: ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യും

ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

അൽ ഐൻ: എട്ടാമത് പരമ്പരാഗത കരകൗശല മേള 2022 നവംബർ 1 മുതൽ ആരംഭിക്കും

അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ച് നടക്കുന്ന എട്ടാമത് പരമ്പരാഗത കരകൗശലവസ്തു മേള 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം

ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading