പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കി.

Continue Reading

ഖത്തർ: റാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസ് റോഡ് താത്കാലികമായി അടയ്ക്കുന്നു

റാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസ് റോഡിൽ 2022 ഓഗസ്റ്റ് 27 മുതൽ രണ്ട് ദിവസത്തേക്ക് താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഏഷ്യ കപ്പ് 2022 മത്സരങ്ങൾ ഓഗസ്റ്റ് 27 മുതൽ; മത്സരങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ ദുബായ് പോലീസ് അറിയിച്ചു

2022 ഓഗസ്റ്റ് 27, ശനിയാഴ്ച ആരംഭിക്കുന്ന പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.

Continue Reading

2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന സ്ഥാനം ദുബായ് എയർപോർട്ട് നിലനിർത്തി

2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിലനിർത്തി.

Continue Reading

ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ജാസ്സിം ബിൻ മുഹമ്മദ് അൽ താനി സ്ട്രീറ്റിൽ ഓഗസ്റ്റ് 26-ന് താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ഓഗസ്റ്റ് 26-ന് ജാസ്സിം ബിൻ മുഹമ്മദ് അൽ താനി സ്ട്രീറ്റ്, ഉം സലാൽ നോർത്ത് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ എല്ലാ ദിശകളിലേക്കും ഒന്നിലധികം ലെയിനുകളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

വേൾഡ് കപ്പ് 2022: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സൗദി അറേബ്യ 60 ദിവസത്തെ പ്രത്യേക വിസ അനുവദിക്കുന്നു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഓഗസ്റ്റ് 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ഫത്തേഹ് ഹൈവേയിൽ 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

യു എ ഇ: സുഹൈൽ നക്ഷത്രം തെളിഞ്ഞു; വേനൽ ചൂടിന് അവസാനമാകുന്നു

രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് സുഹൈൽ നക്ഷത്രം തെളിഞ്ഞതായി എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അറിയിച്ചു.

Continue Reading