യു എ ഇ: 2022 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2022 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ സംബന്ധിച്ച് അറ്റോർണി ജനറൽ അറിയിപ്പ് നൽകി

രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് തടവും പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

രാജ്യത്ത് ഇത് വരെ മങ്കിപോക്സ്‌ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12632 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12632 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഉംറ സീസൺ ആരംഭിച്ചു; വിദേശത്ത് നിന്നുള്ള ആദ്യ ബാച്ച് തീർത്ഥാടകരെത്തി

ഈ വർഷത്തെ പുതിയ ഉംറ തീർത്ഥാടന സീസൺ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂലൈ 30, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജമാണെന്ന് CDAA

ദോഫാർ ഗവർണറേറ്റിലേക്കുള്ള പാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക ചെക്ക്പോയിന്റുകളും, എമർജൻസി സേവന കേന്ദ്രങ്ങളും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 വാക്സിൻ, PCR ടെസ്റ്റ് സേവനങ്ങൾ ഫാർമസികളിൽ നിന്ന് നൽകാൻ തീരുമാനം

എമിറേറ്റിലെ ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ, PCR പരിശോധനാ സേവനങ്ങൾ എന്നിവ ലഭ്യമാക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

ഒമാൻ: ഐൻ ഖോർ മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ROP

ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അൽ ഷംഖയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്ന് SEHA

എമിറേറ്റിലെ അൽ ഷംഖയിൽ പ്രവർത്തിച്ച് വരുന്ന COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം 2022 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading