ഖത്തർ: ജൂലൈ 31 മുതൽ പൊതു ഗതാഗതത്തിനുള്ള കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നു

2022 ജൂലൈ 31 മുതൽ പൊതുഗതാഗത ബസുകളുടെ റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്തുമെന്ന് ഖത്തർ മൊവാസലത് അറിയിച്ചു.

Continue Reading

കുവൈറ്റ്: അസ്ഥിര കാലാവസ്ഥ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാസപ്പിറവി ദൃശ്യമായില്ല: മുഹറം ഒന്ന് ജൂലൈ 30-ന്

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2022 ജൂലൈ 30, ശനിയാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ബഹർ കൊട്ടാരത്തിൽ വെച്ച് യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

മഴ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

എമിറേറ്റിലെ റോഡുകളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളിൽ അതീവ സുരക്ഷയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്കും, മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നവർക്കും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading