ദുബായ്: മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായതായി RTA

എമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളുമായി EAD

സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് ചില്ലറ വില്പനമേഖലയിൽ അവബോധം വളർത്തുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു പ്രത്യേക പരിപാടിയ്ക്ക് രൂപം നൽകി.

Continue Reading

ഒമാൻ: ഇരുന്നൂറിൽ പരം തൊഴിൽ പദവികളിൽ പ്രവാസികളെ നിയമിക്കുന്നതിന് തൊഴിൽ മന്ത്രാലയം വിലക്കേർപ്പെടുത്തി

രാജ്യത്ത് ഇരുന്നൂറിൽ പരം തൊഴിൽ പദവികളിൽ പ്രവാസികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

അറബിക്കടലിലെ ന്യൂനമർദം: ജൂലൈ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്ത് 2022 ജൂലൈ 18, 19 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ നാൽപ്പത്താറ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി NCSI

രാജ്യത്തെ ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ 46.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു.

Continue Reading

അറബിക്കടലിലെ ന്യൂനമർദം: ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ മുവാസലാത്

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.

Continue Reading

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: സുസ്ഥിരത ഉറപ്പ് വരുത്തുന്ന പ്രധാന പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ്

സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ആഗോള മുന്നേറ്റത്തിലെ പ്രധാന, വിശ്വസനീയമായ പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Continue Reading

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: യു എ ഇ, യു എസ് പ്രസിഡന്റുമാർ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ചർച്ച നടത്തി

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടിയ്ക്കിടെ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യയും യു എസും ബഹിരാകാശം, നിക്ഷേപം, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ 18 കരാറുകളിൽ ഒപ്പ് വെച്ചു

ബഹിരാകാശം, നിക്ഷേപം, ഊർജം, ആശയവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനായി 18 കരാറുകളിൽ സൗദി അറേബ്യയും, യു എസും ഒപ്പ് വെച്ചു.

Continue Reading