ഒമാൻ: ജൂലൈ 11 വരെ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം
രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ശക്തമായ മഴ 2022 ജൂലൈ 11, തിങ്കളാഴ്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ശക്തമായ മഴ 2022 ജൂലൈ 11, തിങ്കളാഴ്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingകനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആസ്വദിക്കാവുന്ന അഞ്ച് പ്രധാന ആകർഷണങ്ങൾ ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingഈദുൽ അദ്ഹ വേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading2022-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം തിരികെ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൂലൈ 7 മുതൽ ജൂലൈ 9 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി.
Continue Reading