ദുബായ്: പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പിലാക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്
പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം നടപ്പിലാക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം നടപ്പിലാക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി.
Continue Readingപാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Reading2025 ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഒമാനിലെ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 827,115 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഒമ്പത് മാസത്തിനിടയിൽ 100 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ഐനിലെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingനബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Reading