ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

ദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതി പൂർത്തിയാക്കി അധികൃതർ അറിയിച്ചു.

Continue Reading

എക്‌സ്‌പോ 2025 ഒസാക്ക: യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നു

എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നു.

Continue Reading

ദുബായ്: 2025-2026 അധ്യയന വർഷം; റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി RTA

2025-2026 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 ഓഗസ്റ്റ് 26, ചൊവാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: 2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം

2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

രാജ്യത്തെ പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

മേഖലയിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading