ഖത്തർ: താത്കാലിക ഗതാഗത നിയന്ത്രണം സംബന്ധിച്ച അറിയിപ്പ്

ജാസ്സിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ്, റാസ്‌ അൽ നൗഫ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ 2025 ഓഗസ്റ്റ് 31 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

Continue Reading

അബുദാബി: 2025-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു

2025-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് നവംബർ 4-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിക്കും.

Continue Reading

ഒമാൻ: ഓഗസ്റ്റ് 21 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

2025 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ഓഗസ്റ്റ് 25 വരെ ഗതാഗത നിയന്ത്രണം

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അജ്‌മാൻ: പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading