ഒമാൻ: 100 റിയാൽ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക്

100 റിയാലിന്റെ ഒരു പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: രചയിതാവിന്റെ അനുമതിയില്ലാതെ കവിതകൾ പങ്ക് വെക്കുന്നവർക്ക് പിഴ ചുമത്തും

രചയിതാവിന്റെ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളിലും മറ്റും കവിതകൾ പങ്ക് വെക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നു

ഒമാനിൽ തൊഴിലെടുക്കുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നതിന് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭ്യമാക്കും

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ദോഹത് അൽ അദബ് മേഖലയിൽ ഗതാഗത നിയന്ത്രണം

ദോഹത് അൽ അദബ് മേഖലയിൽ 2025 ഓഗസ്റ്റ് 9 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22072 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22072 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading