ഖത്തർ: 2022 ഫിഫ അറബ് കപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി
ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിൽ നടന്ന യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രിയും, എക്സ്പോ 2020 കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingറിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ എടുത്ത് കാട്ടുന്നതിനായി, എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകളും, സുവനീർ ഷീറ്റുകളും പുറത്തിറക്കി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഗൾഫ് മേഖലയിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സൗദി അറേബ്യയിൽ ആദ്യമായി സ്ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 5 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading