ഷാർജ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് കൂടുതൽ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് കൽബ, അൽ ബത്തയെഹ്, വാദി അൽ ഹേലോ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും, ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: നാല് ദശലക്ഷത്തിലധികം പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം നാല് ദശലക്ഷം കടന്നതായി ലോക എക്സ്പോ സംഘാടകർ വ്യക്തമാക്കി.

Continue Reading

ഖത്തർ ഫിഫ അറബ് കപ്പ് 2021: കോർണിഷ് സ്ട്രീറ്റിലേക്ക് പ്രത്യേക ബസ് ഏർപ്പെടുത്തും; കാൽനടക്കാർക്കുള്ള നടപ്പാതകൾ തുറന്ന് കൊടുക്കും

അറബ് കപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കോർണിഷ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് മുറിച്ച് കടക്കുന്നതിനുള്ള ഏഴ് പ്രത്യേക നടപ്പാതകൾ തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ വിസകൾ ഓൺലൈനിലൂടെ പുതുക്കുന്നത് തുടരും

രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ ഓൺലൈനിലൂടെ പുതുക്കി നൽകുന്നത് തുടരുമെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് പെർമിറ്റ് ഒഴിവാക്കിയതായി സൂചന

മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

റിയാദ് സീസൺ 2021: അപൂർവ ഇനം പക്ഷികളുടെ പ്രദർശനമൊരുക്കി ബേർഡ് ഗാർഡൻ

റിയാദ് സീസൺ 2021-ലൊരുക്കിയിട്ടുള്ള ബേർഡ് ഗാർഡൻ പ്രദർശനം ഈ മേളയിലെത്തുന്ന സന്ദർശകർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പക്ഷികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നു.

Continue Reading

ഒമാൻ: മസ്കറ്റിലെ റുവി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

റുവി സ്ട്രീറ്റിലെ ഏതാനം ഭാഗങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

രാജ്യത്ത് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) തീരുമാനിച്ചു.

Continue Reading

സൗദി: ഒരു മാസത്തിനിടെ റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിൽ നവംബർ 22 മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കും

നോർത്തേൺ ഗവർണറേറ്റിലെ സൽമാൻ ടൗണിൽ 2021 നവംബർ 22, തിങ്കളാഴ്ച്ച മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading