യു എ ഇ: വ്യാപാരാവശ്യങ്ങൾക്കായി വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്കായി യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങൾ പുതുക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

തണലിൽ ഇത്തിരിനേരം – Interview with Fr. Davis Chiramel

നമുക്കെല്ലാവർക്കും വളരെ സുപരിചിതനും ആദരണീയനായ ഫാദർ ഡേവിസ് ചിറമേൽ ആണ് ഇന്ന് നമ്മളോടൊപ്പം അനുഭവങ്ങൾ പങ്കിടാൻ വന്നിരിക്കുന്നത്.

Continue Reading

സൗദി: രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

അധികൃതരിൽ നിന്നുള്ള അനുമതിയില്ലാതെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്ന് NCEMA

വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ, സാമൂഹിക ഒത്ത്ചേരലുകൾ, വിവാഹം, ശവസംസ്കാര ചടങ്ങുകൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് (NCEMA) വ്യക്തമാക്കി.

Continue Reading

നബിദിനം: ഒക്ടോബർ 21-ന് ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

നബിദിനവുമായി ബന്ധപ്പെട്ട്, 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: 2022 ജനുവരി 1 മുതൽ ജ്വല്ലറികളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, സ്വർണ്ണാഭരണ വില്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: സാമൂഹിക ഒത്ത്ചേരലുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കാൻ സാധ്യത

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, കുവൈറ്റിലെ COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് തുറന്ന ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാം

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: പാർക്കിംഗ് ഇടങ്ങളിലെ സൃഷ്‌ടിപരമായ അന്തരീക്ഷം സമ്പന്നമാക്കുന്നതിനായി ‘പാർക്കിംഗ് മീറ്റർസ് പ്രോജക്ട്’ രണ്ടാം ഘട്ടവുമായി RTA

എമിറേറ്റിലെ സുപ്രധാന മേഖലകളിലെ വാഹന പാർക്കിംഗ് ഇടങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും, അവയുടെ സൃഷ്‌ടിപരമായ അന്തരീക്ഷം കലാസൃഷ്‌ടികളിലൂടെ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിടുന്ന പാർക്കിംഗ് മീറ്റർസ് പ്രോജക്ടിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading