മരുഭൂമീകരണം തടയുന്നതിനും, സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുമായി സൗദി അറേബ്യ
രാജ്യത്തെ മരുഭൂമീകരണം തടയുന്നതിനും, സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മരുഭൂമീകരണം തടയുന്നതിനും, സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ദഫ്‌റ മേഖലയിലെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനം പ്രവർത്തനമാരംഭിച്ചതായും, ആദ്യ ഘട്ടത്തിൽ ഈ സംവിധാനം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായും സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയുടെ അമ്പതാമത് ദേശീയ വാർഷികത്തിന്‍റെ ഭാഗമായി, 2021 ഡിസംബർ 2-ന് ആചരിക്കുന്ന ദേശീയ ദിനത്തിന്‍റെ 50 ദിവസത്തെ കൗണ്ട്ഡൗൺ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിനായി യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വനം ചെയ്തു.
Continue Reading2021 ഒക്ടോബർ 13, 14 തീയതികളിൽ എക്സ്പോ 2020 ദുബായ് വേദി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങൾക്ക് മുകളിലൂടെ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് COVID-19 വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ നിലവിൽ ഏതാനം ചില ഇടങ്ങളിൽ മാത്രം നിർബന്ധമാക്കുന്ന രീതിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് 2021 ഒക്ടോബർ 12 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading