ദുബായ്: ഉം സുഖീം റോഡിൽ പുതിയ ടണൽ തുറന്ന് കൊടുത്തു
ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഉം സുഖീം റോഡിൽ ഒരു പുതിയ ടണൽ തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഉം സുഖീം റോഡിൽ ഒരു പുതിയ ടണൽ തുറന്ന് കൊടുത്തു.
Continue Readingട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingലുസൈൽ ട്രാം യാത്രികരുടെ എണ്ണം 10 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി.
Continue Readingതങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ സ്ഥിരീകരിച്ചു.
Continue Readingഇത്തിഹാദ് റെയിൽ നടത്തിയ ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22147 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2025 ജൂലൈ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 638.8 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.
Continue Readingരാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ലൈസൻസ് നമ്പറുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണമെന്ന് ഒമാൻ അധികൃതർ ചൂണ്ടിക്കാട്ടി.
Continue Readingമനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധത നീതിന്യായ വകുപ്പ് മന്ത്രിയും, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയുടെ ചെയർമാനുമായ അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി വീണ്ടും സ്ഥിരീകരിച്ചു.
Continue Readingസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കായുള്ള ഒരു പ്രത്യേക പെർമിറ്റ് ആരംഭിക്കുന്നതായി യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു.
Continue Reading