എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും

എക്സ്പോ 2020 ദുബായുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ജീവനുള്ള പക്ഷികൾ, ഇവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി വിലക്കിക്കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സ്സ് ഉത്തരവിറക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഉദ്‌ഘാടനത്തിന് മുന്നോടിയായി H.H. മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു

ലോക എക്സ്പോ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ എക്സ്പോ 2020 വേദിയിലെ ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചു.

Continue Reading

ഒമാൻ: അൽ മസ്യോന വിലായത്തിലെ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ്

ദോഫാർ ഗവർണറേറ്റിലെ അൽ മസ്യോന വിലായത്തിലെ പോലീസ് സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

സൗദി: ആയിരം റിയാലിൽ താഴെ മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് നികുതി ബാധകമല്ല

സ്വകാര്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ആയിരം റിയാലിൽ കുറവ് മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ലെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു

2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി

അൽ ഖൗദിലെ അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഒരുക്കി RTA

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയവരായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

COVID-19 വാക്സിനെടുക്കുന്നതിൽ നിന്ന് ഔദ്യോഗികമായി ഇളവ് നേടിയിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയ വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കണക്കാക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading