യു എ ഇ: COVID-19 സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ NCEMA മുന്നറിയിപ്പ് നൽകി

രാജ്യത്തെ COVID-19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും, തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA പ്രത്യേക പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ഒക്ടോബർ 31 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഒക്ടോബർ 31 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുമെന്ന് സൂചന

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതായി ബഹ്‌റൈൻ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: രാജ്യത്ത് കള്ളക്കടത്തായി കണക്കാക്കുന്ന പ്രവർത്തികൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് നിയമവിരുദ്ധമായ കടത്തല്‍ പ്രവർത്തനമായി കണക്കാക്കുന്നതും, ശിക്ഷ ലഭിക്കാവുന്നതുമായ വിവിധ പ്രവർത്തികൾ സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 58 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകി

രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന 58 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിക്കാൻ തീരുമാനം

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് കൊണ്ട് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് കൂടുതൽ സമയം അനുവദിച്ചു

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കുടുംബ ആകർഷണമായി ഗ്ലോബൽ വില്ലേജിനെ തിരഞ്ഞെടുത്തു

മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക, വാണിജ്യ, വിനോദ പ്രദർശനവും, സാംസ്കാരികവൈവിധ്യം കൊണ്ട് കുടുംബങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനവുമായ ഗ്ലോബൽ വില്ലേജിനെ ‘2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായി’ ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 തിരഞ്ഞെടുത്തു.

Continue Reading