കുവൈറ്റ്: തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് ഏഴ് മേഖലകളിൽ അനുമതി നൽകി

രാജ്യത്തെ ഏഴ് തൊഴിൽമേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

ഒമാൻ: വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്കുള്ള പുതുക്കിയ COVID-19 മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: രോഗമുക്തി നേടിയശേഷവും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ പരിചരണത്തിനായി DHA പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചു

എമിറേറ്റിലെ രണ്ട് ആരോഗ്യ പരിചണ കേന്ദ്രങ്ങളിൽ പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തെ പള്ളികളിൽ നാളെ മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും

രാജ്യത്തെ ഏതാണ്ട് മുന്നൂറ്റിയറുപത് പള്ളികളിൽ നാളെ (2021 സെപ്റ്റംബർ 24) മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ദുബായ് സഫാരി പാർക്ക് പുതിയ സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 2021 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി ഒരുങ്ങി

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി ഒരുങ്ങി.

Continue Reading

ഒമാൻ: വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാമെന്ന് സുപ്രീം കമ്മിറ്റി

നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് തൊഴിലുടമയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ

രാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭകർക്ക് പിന്തുണ നൽകുന്നതിനായി സുപ്രീം കമ്മിറ്റി ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഏതാനം തീരുമാനങ്ങൾ ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

സൗദി: വിസിറ്റ് വിസകളുടെയും, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി നൽകി

2021 മാർച്ച് 24-ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെയും, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി നൽകിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading