2025-ന്റെ ആദ്യ പകുതിയിൽ 46 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2025-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 46 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

യു എ ഇ: വ്യാജ സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പുമായി ICP

അതിവേഗ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സേവനദാതാക്കളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ പൊതുനിരത്തുകളിൽ വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം; സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പുതുക്കുന്നതിന് തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും അനുവദിച്ചിരുന്ന സമയപരിധി ഒമാൻ 2025 ഡിസംബർ 31 വരെ നീട്ടി.

Continue Reading

ദുബായ്: മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

ദുബായിലെ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

Continue Reading

ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ 395.3 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

2025-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 395.3 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു

വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് നിയമപരമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: ജൂലൈ 31 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജൂലൈ 31, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading