ഒമാൻ: COVID-19 വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ നടക്കുന്ന മൈതാനങ്ങളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനം

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: ‘സ്റ്റുഡന്റ്‌ ഗോൾഡൻ വിസ’ യോഗ്യത പരിശോധിക്കുന്നതിന് രക്ഷിതാക്കൾക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു

എമിറേറ്റിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സ്റ്റുഡന്റ് ഗോൾഡൻ വിസ നേടാൻ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അബുദാബി റെസിഡന്റ്സ് ഓഫീസ് (ADRO) ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു.

Continue Reading

വിദേശ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്: രജിസ്റ്റർ ചെയ്ത ഭൂരിഭാഗം സർട്ടിഫിക്കറ്റുകളുടെയും ആധികാരികത പരിശോധിച്ചതായി കുവൈറ്റ്

തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ഇന്ത്യക്കാരുൾപ്പടെയുള്ളവർ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെയും ആധികാരികത പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം രാജ്യത്തെത്തിയതായി ഹജ്ജ് മന്ത്രാലയം

വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ഓഗസ്റ്റ് 15, ഞായറാഴ്ച്ച സൗദിയിലെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ഹോട്ട് ലൈൻ സേവനം വിപുലീകരിക്കാൻ തീരുമാനിച്ചു

COVID-19 മഹാമാരി സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററിന്റെ പ്രവർത്തനം കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 18, 19 ദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

2021 ഓഗസ്റ്റ് 18, 19 ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക് തിരികെ ഏർപ്പെടുത്തി

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം സേവനകേന്ദ്രങ്ങളിൽ നിന്ന് സാധാരണ സമയക്രമം അനുസരിച്ച് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന നടപടികൾ പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനെടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ഇത്തിഹാദ്

വിദേശത്ത് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading