ദുബായ്: ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി
ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingതങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ കിഴിവ് വാഗ്ദാനം ചെയ്യുന്ന രീതിയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് ഇന്ന് (2025 നവംബർ 17, തിങ്കളാഴ്ച) ആരംഭിക്കും.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2025 നവംബർ 16 മുതൽ കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22156 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് സീസൺ 2025 വേദിയിലെ ആകർഷണങ്ങളിലൊന്നായ ബീസ്റ്റ് ലാൻഡ് നവംബർ 13-ന് ഔദ്യോഗികമായി തുറന്ന് കൊടുത്തു.
Continue Readingഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിൽ ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചു.
Continue Reading