അബുദാബി: പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു
അൽ ദഫ്റയിലെ, ലിവയിൽ സംഘടിപ്പിച്ചിരുന്ന പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25, ഞായറാഴ്ച്ച സമാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ദഫ്റയിലെ, ലിവയിൽ സംഘടിപ്പിച്ചിരുന്ന പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25, ഞായറാഴ്ച്ച സമാപിച്ചു.
Continue Readingദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ സുഗമമായി മനസ്സിലാക്കുന്നതിനുള്ള സഹായം ഉറപ്പ് വരുത്തുന്നതിനായി ഖത്തർ ഗവെർന്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് (GCO) പുതിയ വെബ്സൈറ്റ് ആരംഭിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരുടെ ക്വാറന്റീൻ നടപടികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വർത്തകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ദോഹയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തനം അമ്പത് ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ നിജപ്പെടുത്തിയ ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ പുതിയ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഫീസ് 1000 ദിർഹമാക്കി കുറയ്ക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) തീരുമാനിച്ചു.
Continue Readingതെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയായതോടെ, 2021 ജൂലൈ 25 മുതൽ ഉംറ തീർത്ഥാടകർക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം നൽകി തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഈദുൽ അദ്ഹ അവധിക്ക് ശേഷം ഒമാനിലെ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചു.
Continue Reading