ഒമാൻ: ചൂട് കൂടിയതോടെ സൂര്യാഘാതം സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്തെ തീരപ്രദേശങ്ങളിൽ ചൂട് കനത്തതോടെ സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന തളർച്ച, സൂര്യാഘാത സാധ്യതകൾ എന്നിവ സംബന്ധിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിനാലായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായി

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്തുവരുന്നവർ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം ശ്രദ്ധിക്കണമെന്ന് പോലീസ്

മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്ത് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ, ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ എമിറേറ്റിൽ നിലനിൽക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി.

Continue Reading

ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെ മികച്ച പങ്കാളിത്തം

ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി.

Continue Reading

യു എ ഇ: ഓഗസ്റ്റ് 1 മുതൽ ICA ഓഫീസുകളിലേക്ക് പ്രവേശിക്കുന്നതിന് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

2021 ഓഗസ്റ്റ് 1 മുതൽ ഉപഭോക്താക്കൾക്ക് യു എ ഇയിലെ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ അവസാനിച്ചു; ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരും

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഒമാനിൽ ഈദുൽ അദ്ഹ ദിനങ്ങളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24, ശനിയാഴ്ച്ച പുലർച്ചെ 4 മണിക്ക് അവസാനിച്ചു.

Continue Reading

ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി

എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ 28 വരെ തുടരുമെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 28 വരെ തുടരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ സംബന്ധിച്ച് യാത്രികർക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി സൂചന

യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്നവർ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ജൂലൈ 25 മുതൽ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ പുനരാരംഭിക്കും

ഈദുൽ അദ്ഹ വേളയിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ 2021 ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading