സൗദി അറേബ്യ: പ്രാർത്ഥനാ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതായി സൂചന
രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രാർത്ഥനാ സമയങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
