സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17863 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17863 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ജൂലൈ 11 വരെ ഗതാഗത നിയന്ത്രണം

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ജൂലൈ 3 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഈ വർഷം ആദ്യ പകുതിയിൽ റെക്കോർഡ് നേട്ടവുമായി ദുബായ് ഡ്യൂട്ടി ഫ്രീ

ദുബായ് ഡ്യൂട്ടി ഫ്രീ 2025 ആദ്യ പകുതിയിൽ 4.1 ബില്യൺ യു എ ഇ ദിർഹം എന്ന സർവ്വകാല റെക്കോർഡ് വിൽപ്പന കൈവരിച്ചു.

Continue Reading