ബഹ്‌റൈൻ: അഞ്ച് ലക്ഷത്തിലധികം പേർ COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം
രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
