അബുദാബി: റമദാനിലെ ഷോപ്പിംഗ് സുരക്ഷിതമാക്കാൻ തിരക്കൊഴിഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശം

റമദാനിൽ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി വിവിധ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ ഏതാനം സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ക്യാബിനറ്റ് അനുമതി നൽകി

രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകാൻ ഖത്തർ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.

Continue Reading

ഖത്തർ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ ആലോചിക്കുന്നതായി സൂചന

ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യാത്രാ വിലക്ക്: ഇന്ത്യയിൽ നിന്നെത്തുന്ന വിമാനസർവീസുകൾ സംബന്ധിച്ച് ഒമാൻ CAA വ്യക്തത നൽകി

യാത്രാ വിലക്കുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിമാനസർവീസുകൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തത നൽകി.

Continue Reading

COVID-19: യു എ ഇയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തി

COVID-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഭാരതത്തിന് പിന്തുണ അറിയിച്ച് കൊണ്ട് യു എ ഇയിൽ നിന്ന് അയച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദാൻ ബാഗ്ച്ചി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 3 പേരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓൺലൈൻ സേവനങ്ങൾ മെയ് 1 വൈകീട്ട് വരെ തടസ്സപ്പെടുമെന്ന് അറിയിപ്പ്

ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ അറ്റകുറ്റപണികൾക്കായി 2021 മെയ് 1, ശനിയാഴ്ച്ച വൈകീട്ട് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading
Emirates offers voluntary leave for employees

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ മെയ് 14 വരെ തുടരും

2021 ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ പത്ത് ദിവസത്തെ വിലക്കുകൾ മെയ് 14 വരെ തുടരാൻ തീരുമാനിച്ചതായി എമിറേറ്റ്സ് എയർലൈൻ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

ദുബായ്: പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ നിരോധിച്ചു

എമിറേറ്റിലെ പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ അഥവാ, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading