യു എ ഇ: സംഘടിത ഭിക്ഷാടനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനവും, സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 സംബന്ധമായ കിംവദന്തികൾ പരത്തുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും COVID-19 സംബന്ധമായ കിംവദന്തികളും, തെറ്റായ വാർത്തകളും പരത്തുന്നവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം യാത്രാവിലക്കുകളുള്ള രാജ്യങ്ങളിലേക്കുള്ള സേവനങ്ങൾക്ക് ബാധകമല്ലെന്ന് സൗദിയ

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം സൗദി അറേബ്യ പ്രത്യേക യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 20 രാജ്യങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന് ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഫൈസർ COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് എമിറേറ്റിൽ അനുമതി നൽകി; 11 കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പുകൾ ലഭ്യമാണ്

എമിറേറ്റിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് ഔദ്യോഗിക അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി NCEMA

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്തവർക്ക് യാത്രാ നിബന്ധനകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് യു എ ഇ ആലോചിക്കുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള ഏറ്റവും പുതിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ ഉൾപ്പെടുത്തുന്നു

‘BeAware’ ആപ്പിലൂടെ ലഭിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തെ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരം അറിയുന്നതിനുള്ള ഫോൺ നമ്പറുകൾ

ഖത്തറിലെ വിവിധ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ അറിയുന്നതിനായുള്ള ഫോൺ നമ്പറുകൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി മസ്‌കറ്റിൽ ആരോഗ്യ മന്ത്രാലയം ഹെല്പ് ലൈൻ ആരംഭിച്ചു

പൊതുജനങ്ങൾക്ക് മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായുള്ള ഹെല്പ് ലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading