2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചു
2025 ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2025 ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingപൊതുസമൂഹവുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി ഷാർജ പോലീസ് ഒരു പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതിയ്ക്ക് തുടക്കമിട്ടു.
Continue Readingരാജ്യത്തെ ഗ്രോസറി സ്റ്റോറുകളിൽ (ബഖാല) നിന്ന് പുകയില, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.
Continue Readingഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ മൂന്നാം ഘട്ടം 2025 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 ജൂൺ 23 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിലാളികൾക്കിടയിൽ സൂര്യാഘാതം തടയുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ ആറാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.
Continue Readingഉയർന്ന വരുമാനമുള്ളവർക്ക് 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി ചുമത്താൻ ഒമാൻ തീരുമാനിച്ചു.
Continue Readingബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading