സൗദി അറേബ്യ: രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനം
രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.
Continue Readingഏതാനം പ്രവർത്തന മേഖലകളിൽ നിന്ന് 2021 ഡിസംബർ 31 വരെ ടാക്സ് പിരിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading2021 മാർച്ച് 26 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി 2021 മെയ് 3-ന് അവസാനിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വ്യാപനം വരും ദിനങ്ങളിൽ രൂക്ഷമാകാനിടയുള്ളതായി ആരോഗ്യ മേഖലയിലെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നതിനാൽ, ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള ദിനങ്ങൾ ഏറെ നിർണ്ണായകമാണെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി തവക്കൽന ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading