കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരിൽ COVID-19 വാക്സിനെടുത്തിട്ടുള്ളവർക്ക് ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: മാർച്ച് 23 മുതൽ കർഫ്യു സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യുവിന്റെ സമയക്രമത്തിൽ 2021 മാർച്ച് 23 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് സർക്കാർ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്രിം അറിയിച്ചു.

Continue Reading

അബുദാബി: ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി; ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ക്വാറന്റീൻ നടപടികളിൽ ഇളവ്

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി; പ്രദർശനം മെയ് 2 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നത് വിലക്കിയതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവരോട് COVID-19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: വാണിജ്യ മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

പൊതുജനങ്ങളുമായി നേരിട്ടിടപഴകുന്ന രാജ്യത്തെ വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ കുവൈറ്റിൽ ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: പ്രവാസി തെഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന പദ്ധതി രാജ്യത്ത് നിലവിൽ വന്നു

പ്രവാസി തൊഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 20 മുതൽ രാജ്യത്ത് നിലവിൽ വന്നതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നു; സിത്ര മാളിനെ വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റി

രാജ്യത്തെ വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 21, ഞായറാഴ്ച്ച മുതൽ സിത്ര മാളിനെ ഒരു COVID-19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading

യു എ ഇ: റിമോട്ട് വർക്ക് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിവയ്ക്ക് ക്യാബിനറ്റ് അംഗീകാരം നൽകി

തൊഴിൽ മേഖലയിലും, വിനോദസഞ്ചാരമേഖലയിലും ആഗോളതലത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി രാജ്യത്തെ മാറ്റുന്നത് ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ തരം വിസകൾക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading