ഷാർജ ഹെറിറ്റേജ് ഡെയ്സ് ആരംഭിച്ചു
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്സിന് (SHD) 2021 മാർച്ച് 20, ശനിയാഴ്ച്ച തുടക്കമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്സിന് (SHD) 2021 മാർച്ച് 20, ശനിയാഴ്ച്ച തുടക്കമായി.
Continue Readingമസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ എയർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പൗരന്മാരോടും, പ്രവാസികളോടും COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ആഹ്വാനം ചെയ്തു.
Continue Reading2021 മാർച്ച് 21, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, പ്രായപരിധി കണക്കിലെടുക്കാതെ, COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 21 മുതൽ 30 ശതമാനം വിദ്യാർത്ഥികൾ മാത്രം നേരിട്ട് ഹാജരാകുന്ന നിലയിലുള്ള അധ്യയനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Readingരാജ്യത്ത് നിലവിൽ COVID-19 രോഗബാധയുള്ളവരുടെയും, വൈറസ് ബാധയെത്തുടർന്ന് ഗുരുതരമായ അവസ്ഥയിലുള്ളവരുടെയും എണ്ണം ഉയരുന്നതിൽ സൗദി ആരോഗ്യ മന്ത്രാലയം ആശങ്ക പങ്ക് വെച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, അവർ കൊണ്ടുവരുന്ന ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ബാധകമല്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി നികുതി സംബന്ധമായി പുറത്തിറക്കിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലേക്കെത്തുന്ന വാഹനങ്ങളിലെ യാത്രികർക്ക് ഉപകാരപ്രദമാകുന്ന നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു അടിയന്തിര റേഡിയോ പ്രക്ഷേപണ സേവനം ആരംഭിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingമറ്റുള്ളവരെ നിർബന്ധപൂർവ്വം മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Reading