ദുബായ്: അൽ ഖുദ്ര റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

അൽ ഖുദ്ര റോഡിൽ 2025 ജൂൺ 22, ഞായറാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12066 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12066 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണമുറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ രാജ്യത്തെ തൊഴിലുടമകൾ കൈക്കൊള്ളണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: എമർജൻസി വാഹനങ്ങൾക്ക് പിറകിൽ അമിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

മറ്റു വാഹനങ്ങളെ മറികടക്കുന്നതിനായി എമർജൻസി വാഹനങ്ങൾക്ക് പിറകിൽ അമിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഏരിയൽ സർവേയുടെ ഭാഗമായി 8000 സ്‌ക്വയർ കിലോമീറ്റർ സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ചു

എണ്ണായിരം സ്‌ക്വയർ കിലോമീറ്ററിലധികം സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ച് തിട്ടപ്പെടുത്തുന്ന ഏരിയൽ സർവേ നടപടികൾ പൂർത്തിയാക്കിയതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പ് ജൂലൈ 21 മുതൽ

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കുട്ടികൾക്കായി നടത്തുന്ന ‘ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പ്’ 2025 ജൂലൈ 21-ന് ആരംഭിക്കും.

Continue Reading