സൗദി അറേബ്യ: റിയാദിലെ COVID-19 വാക്സിനേഷൻ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും

റിയാദിലെ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് 24 മണിക്കൂറും വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പ്രവാസികൾക്ക് പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങുന്നതിനുള്ള ആനുകൂല്യം മാർച്ച് 31 വരെ മാത്രമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതി 2021 മാർച്ച് 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടി; വ്യായാമത്തിനായി ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കും

വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുന്നതുൾപ്പടെ രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ ഒമാനിലെ സുപ്രീം തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR റിസൾട്ട് നിർബന്ധമാക്കാൻ DGCA തീരുമാനിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം കൂടുതൽ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കും ബാധകമാക്കാൻ കുവൈറ്റ് DGCA തീരുമാനിച്ചു.

Continue Reading

റമദാൻ വേളയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് പുറത്തിറക്കി

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: രാജ്യത്തെ അമ്പത് ശതമാനത്തിൽ കൂടുതൽ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

യു എ ഇയിലെ അമ്പത് ശതമാനത്തിലധികം നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

കുവൈറ്റ്: സെപ്റ്റംബറോടെ 2 ദശലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

2021 സെപ്റ്റംബറോടെ രാജ്യത്തെ ഏതാണ്ട് 2 ദശലക്ഷം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ അൽ സബാഹ് വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: BeAware ആപ്പിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ഏതാനം പ്രവർത്തനമേഖലകൾക്ക് നിർദ്ദേശം നൽകി

രാജ്യത്തെ ഏതാനം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പേപ്പർ ഒഴിവാക്കിക്കൊണ്ട് ശേഖരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: റമദാനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ളവരുടെ PCR റിസൾട്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ നടപ്പിലാക്കും

ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.

Continue Reading