ദുബായ് സമ്മർ സർപ്രൈസസ് ജൂൺ 27-ന് ആരംഭിക്കും
ഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2025 ജൂൺ 27-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2025 ജൂൺ 27-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 29, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingകാൽനട യാത്രികരുടെ സുരക്ഷയ്ക്കായി എമിറേറ്റിലെ റോഡുകളിൽ നടപ്പിലാക്കുന്ന സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വ്യാപന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിൽ ഉംറ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നുസൂക് മസാർ സംവിധാനത്തിലൂടെ ലഭിക്കുന്ന ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണ വിവരങ്ങൾ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingസ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 26, വ്യാഴാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു.
Continue Readingനഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 1206 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingഇരുപത്തൊന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2025 ജൂലൈ 14-ന് ആരംഭിക്കും.
Continue Reading