യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 27, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 27, വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബായ് ഭരണാധികാരി

യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം അടുത്ത രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹത്തിലേക്ക് ഉയർത്താനാകുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

ഒമാൻ: എൻജിനീയർ തസ്തികയിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു

ഒമാനിലെ എൻജിനീയർ തസ്തികയിലുള്ളവർക്ക് 2025 ഓഗസ്റ്റ് 1 മുതൽ പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾക്കുള്ള കൂടുതൽ കരാറുകളിൽ RTA ഒപ്പ് വെച്ചു

എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ദുബായ്: സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കും

2025 ജൂലൈ 1 മുതൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ട് സിവിൽ ഡിഫെൻസ്

എമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.

Continue Reading