ബഹ്‌റൈൻ: ഹോട്ടലുകളിലും, ഹാളുകളിലും ചടങ്ങുകൾ, ഒത്ത്‌ചേരലുകൾ മുതലായവ നിരോധിച്ചു

രാജ്യത്തെ ഹോട്ടലുകൾ, റെസ്റ്ററന്റ്റുകൾ, ഹാളുകൾ, വേദികൾ മുതലായ ഇടങ്ങളിൽ ആളുകൾ ഒത്തുചേരാനിടയാകുന്ന എല്ലാ ചടങ്ങുകളും നിരോധിച്ച് കൊണ്ട് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഉത്തരവിറക്കി.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 25 മുതൽ COVID-19 വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകും; ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹമുള്ളവർക്ക്, ഡിസംബർ 25, വെള്ളിയാഴ്ച്ച മുതൽ വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നവംബർ 8 മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ് സനാബിസിലേക്ക് മാറ്റി

ജുഫൈറിൽ പ്രവർത്തിച്ചിരുന്ന ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ് സനാബിസിലെ അൽ ഖൈർ ടവറിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനം

കൊറോണ വൈറസ് പരിശോധനകൾക്കായി ഉപയോഗിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

നബിദിനം: ബഹ്‌റൈനിൽ പൊതു മേഖലയിൽ ഒക്ടോബർ 29-ന് അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നവംബർ 1 മുതൽ പള്ളികളിൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ പള്ളികളിൽ നവംബർ 1, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം (മദ്ധ്യാഹ്ന നമസ്കാരം) പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഒക്ടോബർ 25 മുതൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടെത്താൻ തീരുമാനിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, ഒക്ടോബർ 25, ഞായറാഴ്ച മുതൽ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ നേതൃത്വം വഹിക്കുന്ന നാഷണൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിമാനത്താവളത്തിലെ PCR പരിശോധന ഒഴിവാക്കി

വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് PCR പരിശോധനകൾ ഒഴിവാക്കിയതായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ച; ഏതാനം ഭക്ഷണശാലകൾ അടച്ചുപൂട്ടി

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഏതാനം ഭക്ഷണശാലകളും, കഫേകളും അടച്ച് പൂട്ടിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായുള്ള റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading