ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ പ്രഖ്യാപിച്ചു; കുവൈറ്റിൽ നിന്ന് 5 സർവീസുകൾ

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹറിനിൽ നിന്ന് 3 വിമാന സർവീസുകളും, കുവൈറ്റിൽ നിന്ന് 5 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

സാധുതയുള്ള വിസകൾ ഉള്ളവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കാൻ അനുമതി; പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കി

രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവാദം നേടുന്നതിനായി ഏർപ്പെടുത്തിയിരുന്ന പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കിയതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കിയ നടപടി സെപ്റ്റംബർ വരെ തുടരും

ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് താത്‌കാലികമായി ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനം.

Continue Reading

ബഹ്‌റൈൻ : അനധികൃത വഴിയോര കച്ചവടം നടത്തുന്ന വിദേശികൾക്കെതിരെ നിയമം ശക്തമാക്കുന്നു

നിയമം ലംഘിച്ച് കൊണ്ട്, വഴിയോര കച്ചവടങ്ങൾ നടത്തുന്ന വിദേശികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച പ്രമേയത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ബഹ്‌റൈൻ: മുഹറഖ് മുൻസിപ്പാലിറ്റിയുടെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അടച്ചിടും

മുഹറഖ് മുൻസിപ്പാലിറ്റിയുടെ ബുസൈത്തീനിലെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അറ്റകുറ്റപണികൾക്കും, അണുനശീകരണത്തിനുമായി അടച്ചിടാൻ തീരുമാനിച്ചതായി മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading