ഗൾഫ് കപ്പ്: ബഹ്‌റൈൻ – ഖത്തർ (2 – 1)

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ബഹ്‌റൈൻ – യു എ ഇ (2 – 1)

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി സൗത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന നാഷണൽ ഡേ ഫെസ്റ്റിവൽ ഡിസംബർ 24 വരെ തുടരും

റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന നാഷണൽ ഡേ ഫെസ്റ്റിവൽ ഡിസംബർ 24 വരെ തുടരുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അറിയിച്ചു.

Continue Reading

യു എ ഇ: ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിച്ചു

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ബഹ്‌റൈൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.

Continue Reading

ബഹ്‌റൈൻ: പുതിയ ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ 2022 നവംബർ 29 മുതൽ രാജ്യത്ത് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി മുഹറഖ് ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുന്നു

ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി

മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Continue Reading