വാട്സ്ആപ്പിലൂടെ COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ അറിയുന്നതിനുള്ള സംവിധാനവുമായി ലോകാരോഗ്യ സംഘടന

കൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, ആരോഗ്യ നിർദ്ദേശങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമായി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവിധാനങ്ങളൊരുക്കി ലോകാരോഗ്യ സംഘടന (WHO).

Continue Reading

യു എ ഇ: മുതിര്‍ന്ന പൗരന്മാരോടും, നിവാസികളോടും ജനത്തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുതിർന്ന പൗരന്മാരോടും നിവാസികളോടും കഴിയുന്നതും ജനത്തിരക്കുള്ള ഇടങ്ങളിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനും, വീടുകളിൽ സുരക്ഷിതരായി തുടരാനും യു എ ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഇന്ത്യൻ കോൺസുലേറ്റ്: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വരുന്നതിനു മുന്നേ രാജ്യത്ത് പ്രവേശിച്ച ഇന്ത്യൻ തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.

Continue Reading

കുവൈറ്റിലും സൗദിയിലും CBSE പരീക്ഷകൾ റദ്ദാക്കി

കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.

Continue Reading

ദുബായ്: ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ചില്ലറ വില്പനശാലകളിൽ മതിയായ അളവിൽ ലഭ്യമാണ്

ദുബായിലെ ചില്ലറവിൽപ്പനശാലകളിലും സൂപ്പർമാർക്കറ്റുകളിലും ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യമാണെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED) വ്യക്തമാക്കി.

Continue Reading

COVID-19: സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി വിലയിരുത്തി

നിലവിൽ അവധിയിലുള്ള യു എ ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീവ്ര ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Continue Reading

COVID-19: എന്താണ് ക്വാറന്റീനും ഐസൊലേഷനും തമ്മിലുള്ള വ്യത്യാസം?

കൊറോണാ വൈറസ് ബോധവത്കരണത്തിന്റെ ഭാഗമായി ക്വാറന്റീൻ നടപടികളും ഐസൊലേഷൻ നടപടികളും വിശദമാക്കിക്കൊണ്ട്, അവ തമ്മിലുള്ള വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ സഹായകവുമാകുന്ന വിവരങ്ങൾ യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു.

Continue Reading

WHO: തൊഴിലിടങ്ങൾക്കുള്ള COVID-19 നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങളുമായി കിഴക്കന്‍ മെഡിറ്ററേനിയൻ മേഖലയിലെ WHO ഓഫീസ്.

Continue Reading

യു എ ഇ: CBSE, ICSE പരീക്ഷകൾക്ക് നിലവിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഇന്ത്യൻ പാഠ്യപദ്ധതി പ്രകാരമുള്ള (CBSE, Kerala, ICSE) പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്താമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങൾക്ക് അറിയിപ്പ് നൽകി.

Continue Reading