യു എ ഇ: പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം
ആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം നിർദ്ദേശം നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingകൊറോണാ വൈറസ് ബാധ പടരാതിരിക്കാനുള്ള മുന്‍കരുതലായുള്ള നടപടികളുടെ ഭാഗമായി യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8, ഞായറാഴ്ച്ച മുതൽ 4 ആഴ്ചത്തേയ്ക്ക് അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingനൂറ്റിയിരുപത്തെട്ടാമത് കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡിനു ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജാദവ് പായങ് അർഹനായി.
Continue Readingകൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.
Continue Readingകുട്ടികളുടെ അക്കാഡമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ മെന്ററിംഗ് നടത്തുന്ന ‘സഹിതം’ പദ്ധതി അംഗീകരിച്ച് സർക്കാർ ഉത്തരവായി.
Continue Readingകൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Continue Readingനമ്മൾ ദിവസേന ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ വേറൊരുതരത്തിൽ ഇന്റർനെറ്റോ, കമ്പ്യൂട്ടറോ ഉപയോഗപ്പെടുത്തുന്നതിനാൽ അവയുടെ ലോകം ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെ കുറിച്ച് അവബോധം നേടുക എന്നത് ഇന്ന് തീർത്തും അടിസ്ഥാനപരമായ ഒരു കാര്യമായി മാറിയിരിക്കുന്നു.
Continue Readingകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
Continue Readingസംസ്ഥാനത്തു റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെയും വിവരം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത parivahan.gov.in എന്ന വെബ്സൈറ്റിൽ ഇനി ലഭ്യമാകും.
Continue Readingചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വന്നവർ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുമായി 28 ദിവസത്തെ ഹോം ക്വാറൻൈറൻ നിർബന്ധമായി അനുഷ്ഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Reading