കൊറോണ: ആശുപത്രികളിൽനിന്ന് വീട്ടിലേക്ക് വിടുന്നവർക്കുള്ള മാർഗനിർദേശങ്ങൾ

കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവർ പാലിക്കുവാനുള്ള മാർഗനിർദേശങ്ങൾ.

Continue Reading

മാതാപിതാക്കൾ അറിയാൻ – പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികൾക്ക് വേണ്ടി ഒരുക്കാവുന്ന ഒരുപറ്റം ഭക്ഷണ നിർദ്ദേശങ്ങൾ

പരീക്ഷാകാലം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ മാനസിക പിരിമുറുക്കങ്ങളുടെയും വ്യാകുലതകളുടെയും കാലമാണ്. വരാൻ പോകുന്ന പരീക്ഷകളെക്കുറിച്ചുള്ള ആകാംക്ഷ, കുട്ടികൾക്ക് ഒരേസമയം മാനസികവും ശാരീരികവുമായ ക്ലേശങ്ങൾക്ക് വഴിവെക്കുന്നതാണ്.

Continue Reading

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകം – മുഖ്യമന്ത്രി

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകമാണെന്നും ഇതുൾക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

പര്യടനം – എസ് കെ പൊറ്റെക്കാട്ട് എന്ന അതുല്യനായ സഞ്ചാരസാഹിത്യകാരന്റെ സമാഹരിച്ച ഡയറിക്കുറിപ്പുകൾ

പര്യടനം എന്ന പേരിൽ മാതൃഭൂമി സമാഹരിച്ച് പ്രസിദ്ധീകരിച്ച എസ് കെ പൊറ്റെക്കാട്ടിന്റെ ഡയറിക്കുറിപ്പുകൾ വായനക്കാരന് ഒരു വിചിത്ര യാത്രാപുസ്തകമായാണ് അനുഭവപ്പെടുക.

Continue Reading

പുതുവർഷത്തിൽ പ്രകൃതിക്കായി കൈകോർക്കാം – ചൊല്ലാം നമുക്ക് ഈ പ്രതിജ്ഞകൾ

നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി എല്ലാവരിലേക്കും പകർന്നു നൽകാവുന്ന പ്രകൃതി സംരക്ഷണത്തിന്റെ ചില പ്രതിജ്ഞകൾ

Continue Reading

രാത്രി നടത്തം വൻ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ. ശൈലജ

രാത്രി നടത്തം വലിയ വിജയമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.

Continue Reading

മനസ്സ് വരണ്ടുപോകുന്നു… കാരണമെന്ത്?

ഇന്നത്തെ തിരക്ക്പിടിച്ച ജീവിതയാത്രയിൽ നമ്മളിൽ കുറേപേർക്കെങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മനസ്സ് വരണ്ടുപോകുന്നതുപോലെ (Dryness) എന്ന തോന്നൽ.

Continue Reading