ദുബായ്: ബസ് പൂളിങ് സേവനവുമായി RTA

യാത്രികർക്ക് മിനിബസ് യാത്രകൾ പങ്ക് വെക്കാൻ സൗകര്യമൊരുക്കുന്ന ഒരു ബസ് പൂളിങ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഡിസംബർ 21 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 21, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അടുത്ത വർഷം ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിലെ ഏതാനം മേഖലകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, ഗാർഹിക ജീവനക്കാർക്കുമായുള്ള ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് മാറ്റുന്നതിന് പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള പുതുക്കിയ വ്യവസ്ഥകൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: വേതനം ഉറപ്പാക്കുന്നതിനുള്ള WPS സംവിധാനവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഉറപ്പാക്കുന്നതിനുള്ള വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റവുമായി (WPS) ബന്ധപ്പെട്ട് ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു.

Continue Reading