ഒമാൻ: അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെ ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പോലീസ്

രാജ്യത്തെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

പത്താമത് അബുദാബി സസ്റ്റൈനബിൾ ബിസിനസ് ലീഡർഷിപ്പ് ഫോറം സെപ്റ്റംബർ 30-ന് ആരംഭിക്കും

പത്താമത് അബുദാബി സസ്റ്റൈനബിൾ ബിസിനസ് ലീഡർഷിപ്പ് ഫോറം 2026 സെപ്റ്റംബർ 30-ന് ആരംഭിക്കും.

Continue Reading

ഒമാൻ: വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് സാധുതയുള്ള മുനിസിപ്പൽ ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നു

രാജ്യത്തിൻറെ വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് അറിയിപ്പ്

രാജ്യത്ത് പത്രപ്രവർത്തന മേഖലയിൽ തൊഴിലെടുക്കുന്നവർക്കും, മാധ്യമ സംബന്ധിയായ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

പ്രവാസികളെ നിയമവിരുദ്ധമായി ജോലിക്കെടുക്കുന്ന കമ്പനികൾക്കും, സ്ഥാപനങ്ങൾക്കും 100000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading