സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ CBUAE നിർദ്ദേശം നൽകി

രാജ്യത്തെ കറൻസി നോട്ടുകൾക്ക് കേടുവരുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാനും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

ദുബായ്: മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗിക്കുന്നു

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ MoHRE നിർദ്ദേശം

ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന

ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന.

Continue Reading