യു എ ഇ: ജനുവരി 10 വരെ നേരിയ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യത
രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജനുവരി 10 വരെ നേരിയ മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
