വിമാനത്തിനുള്ളിൽ പവർബാങ്ക് ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി

വിമാനത്തിനുള്ളിൽ പവർബാങ്ക്, ലിഥിയം ബാറ്ററികൾ എന്നിവ ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി.

Continue Reading

എക്സ്പോ സിറ്റി: ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുന്നതായി അധികൃതർ

എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മങ്കിപോക്സ്‌ രോഗബാധ സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ മന്ത്രാലയം

മങ്കിപോക്സ്‌ (Mpox) രോഗബാധ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പൊതു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ ഇത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

Continue Reading

ഒമാൻ: നാഷണൽ ഡേ അവധിദിനങ്ങളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, 27 എന്നീ തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് കോമ്പൻസേറ്ററി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading