അബുദാബി: റോഡ് ഇന്റർസെക്ഷനുകളിലെ മഞ്ഞ ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നതിനെതിരെ മുന്നറിയിപ്പ്

എമിറേറ്റിലെ റോഡ് ഇന്റർസെക്ഷനുകളിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കി

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കി.

Continue Reading

ഖത്തർ: 5, 10, 50 റിയാൽ ബാങ്ക് നോട്ടുകളിൽ മാറ്റങ്ങൾ വരുത്തുന്നതായി പ്രഖ്യാപനം

5, 10, 50 റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം പതിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 7760 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 4060 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളെ ആശ്രയിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പൊതു, സ്വകാര്യ മേഖലകളിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 15, തിങ്കളാഴ്ച രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നതിനെതിരെ ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading